റസ്റ്റോറന്റ് മേഖലയെ ഉല്പ്പാദനമേഖലയായി പരിഗണിച്ച് എം.എസ്.എം.ഇ. ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര എം.എസ്.എം.ഇ. വകുപ്പ് മന്ത്രി ശ്രീ. നാരായണറാണയ്ക്ക് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് ശ്രീ. ജി. ജയപാല്‍ നിവേദനം നല്കുന്നു. ജനറല്‍സെക്രട്ടറി ശ്രീ. കെ. പി. ബാലകൃഷ്ണ പൊതുവാള്, ട്രഷറര്‍ ശ്രീ. എന്‍. അബ്ദുള്‍ റസാഖ്, ബര്‍സാത്ത് വോക്കല്‍ ഫോര്‍ ലോക്കല്‍ എന്റര്‍പ്രണേഴ്സ് ഫോറം ചെയര്‍പേഴ്സണ്‍ ശ്രീമതി. സി. വി. സജിനി എന്നിവര്‍ സമീപം